Site announcements

TIME TABLE

TIME TABLE

by SMART ACADEMY -
Number of replies: 0

Exam Time Table

21/9/20 - Biology
23/9/20 - Hindi
24/9/20 - English
26/9/20 - Social Science
27/9/20 - Physics
28/9/20 - Chemistry
30/9/20 - Maths
ഇന്ന് മുതൽ നമ്മുടെ Term exam കൾ ആരംഭിക്കുകയാണ്. ഇന്ന് Biology പരീക്ഷ ആണ് ഉള്ളത്. നമ്മൾ നേരത്തെ പറഞ്ഞ സമായക്രമത്തിൽ ചെറിയൊരു മാറ്റം വരുത്തുന്നുണ്ട്. നേരത്തെ ക്രമീകരിച്ച സമയങ്ങളിൽ കുറച്ചു കുട്ടികൾക്ക് സ്കൂൾ എക്സാം ഉണ്ടായതുകൊണ്ടാണ് ഈ മാറ്റം.

പുതിയ സമയക്രമം :
രാത്രി 9.00 മുതൽ 10.00 വരെ ആയിരിക്കും നമ്മുടെ എല്ലാ പരീക്ഷകളും നടത്തുക. നേരത്തെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാവരും പരീക്ഷ എഴുതുക.